അവസാനനിമിഷം വരെ കാത്തിരുന്നിട്ടും ട്രെയിൻ ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കിൽ ഇനി ടിക്കറ്റ് റദ്ദാക്കേണ്ട. അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളിൽ അതേ ടിക്കറ്റിൽ യാത്രചെയ്യാനുള്ള സൗകര്യവുമായി റയിൽവേ. മറ്റു ട്രെയിനുകളിൽ വെയിറ്റിങ് ലിസ്റ്റുകാർക്ക് ബർത്ത് അനുവദിക്കാനുള്ള സംവിധാനം...
ട്രെയിൻ ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കേണ്ട