കൂത്തുപറമ്പ് ∙ തലശ്ശേരി – മൈസൂർ റെയിൽവേയുടെ പ്രവർത്തനങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. ഇതുമായി ബന്ധപ്പെട്ടു ഡൽഹി കേന്ദ്രമായുള്ള ഡിഎംആർസി പ്രാഥമിക പഠനങ്ങൾ തുടങ്ങി. മൂന്ന് ദിവസമായി പൂക്കോട് ടൗൺ കേന്ദ്രീകരിച്ചു ചരക്കുവാഹനങ്ങളുടെയും യാത്രാവാഹനങ്ങളുടെയും വിവരശേഖരണം നടത്തി...
തലശ്ശേരി– മൈസൂർ റെയിൽവേ: വിവരശേഖരണം തുടങ്ങി