കൊല്ലങ്കോട് ∙ മധുരയിലേക്കു നീട്ടിയ അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ പ്രതിഷേധങ്ങൾ ശക്തമാവുന്നു. ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും പരാതികൾ ശക്തമാണ്. അമൃതയ്ക്കു സ്റ്റോപ്പ് അനുവദിക്കാൻ സംസ്ഥാന സർക്കാർ...
read full article...
അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കണം