കണ്ണൂർ: പാളം മുതൽ ഓഫീസ് മുറി വരെ പെയിന്റടിച്ച് റെയിൽവേ സ്റ്റേഷൻ ഒരുങ്ങി. ചൊവ്വാഴ്ച ദക്ഷിണറെയിൽവേ ജനറൽ മാനേജറും മലയാളിയുമായ ജോൺതോമസിന്റെ സന്ദർശനത്തിന്റെ ഭാഗമായാണിത്.
മംഗളൂരു...
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജറുടെ സന്ദര്‍ശനം; മുഖം മിനുക്കി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്