കൊല്ലം: ശക്തമായ കാറ്റില്‍ മയ്യനാട്ട് റെയില്‍വേ വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇത് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട എല്ലാ തീവണ്ടികളേയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനുകളെല്ലാം മണിക്കൂറുകളാണ് വൈകിയോടുന്നത്. ഈ...
മയ്യനാട്ട് ലൈനില്‍ മരം വീണു; കേരളത്തില്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു