കൊച്ചി ∙ പരശുറാം എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർ കുട കൂടി കൈയിൽ കരുതണമെന്ന അറിയിപ്പ് റെയിൽവേ നൽകണമെന്നു യാത്രക്കാർ. ഇന്ന് രാവിലെ നാഗർകോവിലിൽനിന്നു മംഗളൂരുവിലേക്കു പുറപ്പെട്ട പരശുറാം എക്സ്പ്രസിന്റെ ജനറൽ കൊച്ചുകളിലൊന്നിലാണ് ചോർച്ചയുണ്ടായത്. കോച്ചിന്റെ മേൽക്കൂരയിൽ...
‘ചോരുന്ന’ പരശു: റയിൽവേ കാണുന്നില്ല; എംപിമാരെങ്കിലും..?