കണ്ണൂർ : ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സുരക്ഷാസന്ദർശനം നടത്തി. അരമണിക്കൂർനേരം സ്റ്റേഷനിൽ ചെലവഴിച്ചു. കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., കെ.സുധാകരൻ എം.പി.യുടെ പ്രതിനിധി എം. ഷിബു, പാസഞ്ചർ...
റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകി