കൗരി (ജമ്മു): ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ജമ്മുകശ്മീരിലെ ചെനാബ് നദിക്ക് കുറുകെ ഉയരുന്നു. 1177അടി(359 മീറ്റര്‍) ഉയരമുള്ള പാലം ഈഫല്‍ ഗോപുരത്തേക്കാള്‍ പൊക്കമുള്ളതായിരിക്കും. 552.5 കോടി ചെലവുവരുന്ന പാലം 2016-ല്‍ പൂര്‍ത്തിയാകും....
ഈഫലിനേക്കാള്‍ ഉയരത്തില്‍ റെയില്‍പ്പാലം ഒരുങ്ങുന്നു