കണ്ണൂർ ∙ താഴെചൊവ്വയിലെ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ട്രെയിൻ കയറുന്നതു ജീവൻ പണയംവച്ച്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അഞ്ച് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന സൗത്ത് റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾ മാത്രമാണ്...
കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് പിടിച്ചു ദുരിതം