കൊച്ചി ∙ ആലുവയിലേക്കും കൊച്ചി മെട്രോ ഓടിയെത്തി. പരീക്ഷണ ഓട്ടം ആരംഭിച്ചു നാലാം മാസത്തിലാണു ആലുവയിലേക്കു മെട്രോ എത്തുന്നത്. ഇതോടെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരത്തിൽ ആദ്യമായി മെട്രോ ട്രെയിൻ ഓടി....
കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ആലുവയിലെത്തി