നീലേശ്വരം ∙ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്ക് ഉപകാരപ്പെടുന്ന ബൈന്ദൂർ– കണ്ണൂർ പാസഞ്ചർ നിർത്തലാക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്നു കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രവർത്തക ക്യാംപ് ജൂൺ 11നു...
ട്രെയിൻ നിർത്തലാക്കൽ ഉപേക്ഷിക്കണം’