കോട്ടയം: പരശുറാം എക്സ്പ്രസിലെ പാൻട്രി കാറിൽനിന്ന് ലഭിച്ച ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയത്തെ കൊമേഴ്സ്യൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി ആഹാരം പിടിച്ചെടുത്തു.
വെള്ളിയാഴ്ച...
പാൻട്രി കാറിൽനിന്നുള്ള സാമ്പാറിൽ പുഴു; റെയിൽവേ അധികൃതർ ഭക്ഷണം പിടിച്ചെടുത്തു