കൊച്ചി: തിരുവനന്തപുരം ഡിവിഷനില്‍ സിഗ്നല്‍ തകരാറും തുടര്‍ന്ന് ട്രാക്ക് അറ്റകുറ്റപ്പണികള്‍ വൈകിയതും ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. കൊച്ചുവേളിക്കടുത്ത് ശനിയാഴ്ച രാത്രിയാണ് സിഗ്നല്‍ തകരാറുണ്ടായത്.
നാഗര്‍കോവില്‍-...
സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചു മണിക്കൂര്‍ വരെ വൈകിയോടുന്നു