ബെംഗളൂരു : തമിഴ്നാട്ടിലെ ധർമപുരിയിൽ കണ്ണൂർ-യശ്വന്തപുര എക്സ്പ്രസ് തീവണ്ടി പാളംതെറ്റിയ സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താതെ അന്വേഷണറിപ്പോർട്ട്. ധർമപുരി ജില്ലയിലെ ശിവാഡി റെയിൽവേ സ്റ്റേഷനും മുത്തംപട്ടി റെയിൽവേ സ്റ്റേഷനുമിടയിൽ നവംബർ 12-നായിരുന്നു അപകടം.
ഓടിക്കൊണ്ടിരുന്ന...
കണ്ണൂർ-യശ്വന്തപുര എക്സ്പ്രസ് പാളം തെറ്റിയതിനുപിന്നിൽ : പ്രകൃതിപ്രതിഭാസമെന്ന് അന്വേഷണറിപ്പോർട്ട്