കോഴിക്കോട്∙ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയതായി എം.കെ.രാഘവൻ എംപി. ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടണമെന്നതെന്ന് വളരെ കാലത്തെ ആവശ്യമായിരുന്നുവെന്നും എം.കെ.രാഘവൻ പറഞ്ഞു. രാത്രി 9.35 ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 12.40ന് കോഴിക്കോട് എത്തും. 10.55നാണ്...