ന്യൂഡൽഹി: രാജ്യത്തെ റയില്‍ഗതാഗത രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മാറ്റങ്ങള്‍ അവസാനിക്കുന്നില്ല. വേഗത കൊണ്ട് ജനകീയമായ വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റയില്‍വെ. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാകും അമൃത്...