ന്യൂഡൽഹി: യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തിനകത്ത് സർവീസ് നടത്തുന്ന മൂന്നുവണ്ടികൾ റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസുകൾ, എറണാകുളം-തിരുവനന്തപുരം വേണാട് സ്പെഷ്യൽ എന്നിവ ശനിയാഴ്ച മുതൽ ഓടില്ല. 25 ശതമാനമെങ്കിലും യാത്രക്കാരില്ലാത്ത...
ശനിയാഴ്ച മുതൽ ജനശതാബ്ദിയും വേണാടും ഓടില്ല