ആലപ്പുഴ: അച്ഛന് കാത്തുനിന്ന സ്റ്റേഷനില്‍ എക്സ്പ്രസ്സ് തീവണ്ടിയില്‍നിന്ന് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍പ്പെട്ടത് മകനെന്നറിയാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ അച്ഛന് മകന്റെ ശരീരംകണ്ട് ബോധംകെട്ടുവീണു. പുറക്കാട് കരൂര്‍ കണ്ടത്തില്‍പ്പറമ്പില്‍ പ്രഹഌദന്റെയും ബീനയുടെയും മകന് കിരണ്‍ (14) ആണ്...
Accident at Alappy