പാലക്കാട്∙ ട്രെയിനുകളിലെ റിസർവ്ഡ് കോച്ചുകളിൽ അഞ്ചിനും 12നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് ബെർത്ത് ഉറപ്പാക്കണമെങ്കിൽ ഇനി മുഴുവൻ നിരക്കും നൽകണം. നിലവിൽ ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതി. കുട്ടികൾക്കുള്ള യാത്രാസൗജന്യം റിസർവ്ഡ് കോച്ചുകളിൽ നിർത്തലാക്കുന്നതിനു...
No concessions for childrends between 5-12 age in reserved coaches