കൊല്ലങ്കോട്∙ മധുരയിലേക്കു നീട്ടുന്ന അമൃത എക്സ്പ്രസിനു കൊല്ലങ്കോട് സ്റ്റോപ്പ് ഇല്ലാത്തതു കടുത്ത വിവേചനമാണെന്നു ജനപ്രതിനിധികൾ. സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേയുടെ നടപടിക്കെതിരെ ജനരോഷം ശക്തമാവുകയാണ്.
കെ.ബാബു...
അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പില്ല; വിവേചനത്തിനെതിരേ ജനപ്രതിനിധികൾ