കൊച്ചി∙ മംഗളൂരു-രാമേശ്വരം ട്രെയിൻ കോയമ്പത്തൂർ വഴി തിരിച്ചു വിടാൻ നീക്കം. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനത്തിനു ചുക്കാൻ പിടിക്കുന്നതു ദക്ഷിണ റെയിൽവേയാണ്. റെയിൽവേ ബോർഡ് അംഗീകരിച്ച ട്രെയിൻ കോച്ചുകൾ ലഭിക്കുന്ന മുറയ്ക്കു മാത്രമേ സർവീസ്...
കേരളത്തിന് വീണ്ടും കുമ്പിളിൽ വിളമ്പി റെയിൽവേ; അനാവശ്യമായി ട്രെയിൻ റൂട്ടു മാറ്റം SR Planning to divert the proposed MAQ-RMM via PTJ POY