തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങുന്നവര്‍ക്ക് ഇനി ടാക്സിയോ ഓട്ടോയോ കാത്ത് നില്‍ക്കേണ്ടി വരില്ല. യാത്രക്കാര്‍ക്ക് ആശ്വാസമായി റെയില്‍വേയുടെ റെന്റ് എ കാര്‍ എന്ന സംവിധാനത്തിന് തുടക്കമായി. ഇന്ത്യന്‍ റെയില്‍വേയില്‍ ഇതാദ്യമായിട്ടാണ് റെന്റ് എ കാര്‍...
യാത്രക്കാര്‍ക്ക് ആശ്വാസമായി റെയില്‍വേയുടെ റെന്റ് കാര്‍ സംവിധാനം വരുന്നു ; നാല് സ്റ്റേഷനുകളില്‍ ആദ്യ പരീക്ഷണം