ഷൊർണൂർ∙ റെയിൽവേ കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കാനുള്ള പ്രവർത്തനങ്ങൾ ഷൊർണൂരിലെ റെയിൽവേയുടെ ഐഒഎച്ച്(ഇന്റ്ര ഓവർഹോളിങ്ങ് ) ഷെഡിൽ തുടങ്ങി. ഇവിടെ 12 കോച്ചുകളാണ് റെയിൽവേ മാനദണ്ഡമനുസരിച്ചുള്ള ഐസലേഷൻ വാർഡാക്കി മാറ്റുന്നത്. 6 ബർത്തുകളുള്ള കോച്ചിൽ ഒരു കിടക്കയും...
ഷൊർണൂരിലും റെയിൽവേ കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കുന്നു