ന്യൂഡൽഹി: കോവിഡ് 19ന് എതിരായ പോരാട്ടത്തിന് ശക്തമായ പിന്തുണയുമായി ഇന്ത്യൻ റെയിൽവേ. 5000 കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുകയെന്ന് ലക്ഷ്യത്തിന്റെ ആദ്യപടിയെന്നോണം 2500 കോച്ചുകൾ ഐസൊലേഷൻ കോച്ചുകളാക്കി മാറ്റി.ഇതോടെ അടിയന്തിര ആവശ്യത്തിനായി 40,000 ബെഡുകൾ ഇപ്പോൾ...
2500 കോച്ചുകൾ റെയിൽവേ ഐസൊലേഷൻ കോച്ചുകളാക്കി മാറ്റി; 40,000 ബെഡുകൾ സജ്ജം