തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ഡൽഹിയിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക നോൺ എസി തീവണ്ടി ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 1304 യാത്രക്കാരാണ് തീവണ്ടിയിലുണ്ടാവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ന്യൂഡൽഹി...
read full article...
ഡല്‍ഹിയില്‍ നിന്നുള്ള തീവണ്ടി ബുധനാഴ്ച വൈകീട്ട്: ബെംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ച മുതല്‍