ന്യൂഡൽഹി: സ്വകാര്യകമ്പനികൾക്ക് നൽകുന്ന 109 റെയിൽവേ റൂട്ടുകളിൽ മൂന്നെണ്ണം കേരളത്തിൽ സർവീസ് നടത്തുന്ന വണ്ടികളുടേത്. ചെന്നൈ-മംഗളൂരു പ്രതിവാരവണ്ടി, എറണാകുളം-കന്യാകുമാരി (ദിവസേന), കൊച്ചുവേളി-ഗുവാഹാട്ടി (ആഴ്ചയിൽ മൂന്നുദിവസം) എന്നിവയാണ് കേരളത്തിലൂടെ സർവീസ് നടത്തുന്ന നിർദിഷ്ടവണ്ടികൾ. ചെന്നൈ ക്ലസ്റ്ററിനുകീഴിലാണ്...
കേരളത്തിന് മൂന്ന് സ്വകാര്യവണ്ടികൾ