ദില്ലി; കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ചരക്ക് കടത്തിൽ വൻ നേട്ടവുമായി റെയിൽവെ. കഴിഞ്ഞ വർഷത്തെ അപക്ഷിച്ച് പത്ത് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ മൊത്തം ചരക്ക് കടത്ത് 203.88...
ചരക്ക് കടത്തിൽ വൻ നേട്ടവുമായി റെയിൽവേ;മെയ് മാസത്തിൽ നേടിയത് 9278.95 കോടി വരുമാനം