കണ്ണൂര്‍: വിഷുത്തിരക്കിനിടെ തീവണ്ടിയുടെ കുറവും തീവണ്ടിഗതാഗതം തിരിച്ചുവിട്ടതും വടക്കേമലബാറിലെ യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. തിങ്കളാഴ്ച കൊങ്കണില്‍ ചരക്കുതീവണ്ടി അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കൊങ്കണ്‍ റൂട്ടില്‍ തീവണ്ടിഗതാഗതം നിലച്ചത്. ഇതോടെ വണ്ടികള്‍ െഷാറണൂരില്നിന്ന് വഴിതിരിച്ചുവിടുകയാണ് ചെയ്തത്.
തിരുനെല്‍വേലി-ഹാപ്പ,...
തീവണ്ടികള്‍ ഷൊറണൂര്‍ വഴി തിരിച്ചുവിട്ടു; യാത്രക്കാര്‍ വലഞ്ഞു