റിസർവേഷനില്ലാതെ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്നതിന് റയിൽവേയുടെ വിലക്ക്. സ്ലീപ്പർ ടിക്കറ്റെടുത്താലും റിസർവേഷനില്ലാതെ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യാനാകില്ലെന്നും അത്തരക്കാർ റിസർവേഷനില്ലാത്ത സ്ലീപ്പർ കോച്ചിൽ (ഡീ റിസർവ്വ്ഡ്) യാത്രചെയ്യണമെന്നുമാണ് നിർദേശം. റിസർവേഷനില്ലാത്ത സ്ലീപ്പർ കോച്ചുകൾ വിരലിലെണ്ണാവുന്നത്...
ട്രെയിനുകളിൽ സ്ലീപ്പർ ടിക്കറ്റ് യാത്രക്കാർക്ക് നിയന്ത്രണം