വേളാങ്കണി പള്ളി പെരുന്നാളിനോടനുബന്ധിച്ചു റെയിൽവേ തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും പ്രത്യേക ട്രെയിനുകളോടിക്കും. 29 മുതൽ സെപ്റ്റംബർ എട്ടു വരെയാണു വേളാങ്കണി ആരോഗ്യമാതാ ബസലിക്കയിലെ തിരുനാൾ. എറണാകുളം വേളാങ്കണി സ്പെഷൽ (06016)...
വേളാങ്കണ്ണിക്ക് തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും പ്രത്യേക ട്രെയിനുകൾ