കൊല്ലങ്കോട്∙പാലക്കാട്–പൊള്ളാച്ചി പാതയിൽ പുതിയ ട്രെയിനുകൾക്കു കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബിഡിജെഎസ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ സമരം നടത്തി. പുതിയ എറണാകുളം രാമേശ്വരം ട്രെയിനിന്റെ ആദ്യ യാത്ര കൊല്ലങ്കോട്ടു സ്റ്റേഷൻ...
സ്റ്റോപ്പ് അനുവദിച്ചില്ല: ബിഡിജെഎസ് പ്രതിഷേധ സമരം നടത്തി