ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാതികളില്‍ 67 ശതമാനത്തിന്റെ വര്‍ധന. ആകെ ലഭിച്ച 49,847 പരാതികളില്‍ 11,200 പരാതികളുമായി റെയില്‍വേയാണ് മുന്നില്‍. കേന്ദ്ര വിജിലന്‍സ് കമ്മിഷന് (സി.വി.സി.) പാര്‍ലമെന്റില്‍വെച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015-ല്‍...
പരാതികളില്‍ ഒന്നാംസ്ഥാനം റെയില്‍വേയ്ക്ക്, ആഭ്യന്തരം തൊട്ടുപിന്നില്‍ Print Edition - India