കൊച്ചി∙ ഒാണത്തിരക്ക് കണക്കിലെടുത്ത് എറണാകുളത്തു നിന്നു മലബാറിലേക്കു സ്പെഷൽ ട്രെയിൻ. എറണാകുളം-മംഗളൂരു ജംക്ഷൻ സ്പെഷൽ(06055) സെപ്റ്റംബർ രണ്ടിന് രാത്രി 10.15ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5.10ന് മംഗളൂരുവിൽ എത്തും. മടക്ക ട്രെയിൻ (06056) സെപ്റ്റംബർ...
ഓണത്തിരക്കിൽ ആശ്വാസമായി മലബാറിലേക്ക് സ്പെഷൽ ട്രെയിന്