ഷൊർണൂർ∙റെയിൽ അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രാലയം തന്നെ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഷൊർണൂർ റെയിൽവേ ഐഒഎച്ച് ഷെഡ് ദക്ഷിണ റെയിൽവേ ജനറൽമാനേജർ വസിഷ്ഠ് ജോഹ്രി സന്ദർശിച്ചു.ശതാബ്ദി പൂർത്തിയാക്കിയ ഷൊർണൂർ മോഡലിന് ദക്ഷിണ...
ഷൊർണൂർ മോഡലിന് ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ പ്രശംസ