ചെന്നൈ: റെയില്‍വേയുടെ പുതിയ സമയക്രമം നവംബര്‍ ഒന്നിന് നിലവില്‍വരും. തിരുവനന്തപുരത്തുനിന്ന് പാലക്കാട് വരെയുള്ള അമൃത എക്സ്പ്രസ് തമിഴ്നാട്ടിലെ മധുരവരെ നീട്ടും. കണ്ണൂരില്‍നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് എല്ലാദിവസവും ആലപ്പുഴയിലേക്ക് നീട്ടും. ഇപ്പോള്‍ ആഴ്ചയില്‍...
പുതിയ തീവണ്ടിസമയക്രമം നവംബര്‍ ഒന്നിന് | Print Edition - India