ബെംഗളൂരു ∙ അടുത്തെങ്ങും ബസ് സ്റ്റോപ്പില്ല; മെട്രോ സ്റ്റേഷനുമില്ല. ആകെയുള്ള ഓട്ടോറിക്ഷകളിലാവട്ടെ കൊള്ള നിരക്ക്. സ്വന്തം വാഹനവുമായി വരുന്നവർക്ക് ഇടുങ്ങിയ റോഡുകളിലെ കുരുക്ക്. ബാനസവാടി സ്റ്റേഷനിൽനിന്നു ട്രെയിൻ കയറാനും അവിടെയിറങ്ങാനും നിർബന്ധിതരായ മലയാളികൾ നേരിടുന്ന ദുരിതം...
യാത്രക്കാരെ വലച്ച് ബാനസവാടിയിലെ ആദ്യ ദിനം