ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കകത്തു കൂടുതൽ തീവണ്ടിസർവീസുകൾ അനുവദിക്കുന്നു. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും പ്രത്യേക വണ്ടികൾ സർവീസ് നടത്തും. പാസഞ്ചർ വണ്ടികൾ ഓടില്ല.
കേരളത്തിൽ...
മാവേലി, മലബാർ, അമൃത എക്സ്പ്രസുകൾ അടുത്തയാഴ്ച സർവീസ് തുടങ്ങും